Videos
CCC Malayalam 88 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്പത്തിയെട്ടാം ഭാഗം
11-09-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്പത്തിയെട്ടാം ഭാഗം.
More Archives >>
Page 1 of 23
More Readings »
ഇന്ന് ദൈവകരുണയുടെ ഞായര്: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു...

ഇന്ന് പുതുഞായര്; ആത്മീയനവീകരണം ആഹ്വാനം ചെയ്യുന്ന തിരുനാള് ദിനം
മരണത്തിന്റെ നിഴൽവീണ താഴ്വരകൾക്കുമപ്പുറം ജീവന്റെ പറുദീസ മനുഷ്യർക്ക് വാഗ്ദാനം ചെയ്യുന്നതാണല്ലോ...

ഫ്രാന്സിസ് പാപ്പയ്ക്കു ലോകത്തിന്റെ യാത്രാമൊഴി
വത്തിക്കാൻ സിറ്റി: ലക്ഷങ്ങളെ സാക്ഷിയാക്കി നടന്ന മൃതസംസ്കാര ശുശ്രൂഷയ്ക്കും ദിവ്യബലിക്കും ശേഷം...

VIDEO | ഫ്രാൻസിസ് പാപ്പയ്ക്കു തന്റെ പ്രിയപ്പെട്ട ദേവാലയത്തിൽ അന്ത്യ വിശ്രമം
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് നൂറിലധികം തവണ സന്ദർശനം നടത്തി പ്രാർത്ഥിച്ച, മരണ പത്രത്തിൽ...

നന്ദി ഫ്രാൻസിസ് പാപ്പ...!! ഇനി എന്നും ഞങ്ങളുടെ ഓർമ്മകളിൽ
നിത്യതയിലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പയ്ക്കു ആഗോള സമൂഹത്തിന്റെ അന്ത്യ യാത്രാമൊഴി. മൃതസംസ്കാര...

ഇനി റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ലോക സമാധാനത്തിന്റെ 'പിയാത്ത'
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയാത്ത ശില്പം പോലെ ഇനി സാന്താ മരിയ മേജർ ബസിലിക്കയിൽ...
