Videos
CCC Malayalam 80 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പതാം ഭാഗം
02-09-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പതാം ഭാഗം.
More Archives >>
Page 1 of 23
More Readings »
മാനസികാരോഗ്യരംഗത്തെ അജപാലന ശുശ്രൂഷയ്ക്കു വേണ്ടി പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: മാനസികാരോഗ്യത്തിനായുള്ള അജപാലന ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി...

മോൺ. തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി
കോട്ടയം: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മോൺസിഞ്ഞോർ തോമസ്...

ലോകമെമ്പാടും 50 കോടി ക്രൈസ്തവർ ബൈബിളിന് നിയന്ത്രണങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
ലണ്ടൻ: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവർക്ക് ബൈബിൾ സ്വന്തമാക്കുന്നതിനും...

ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ വത്തിക്കാൻ...

സീറോ മലബാർ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ
കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും...

കാവല്‍ മാലാഖമാര്‍: പൊതുവേ ഉയരുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരവും
എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച "കാവൽ മാലാഖമാരെ...





