News
കത്തോലിക്ക സഭയുടെ ബൈബിള് വ്യാഖ്യാനവും പ്രൊട്ടസ്റ്റന്റ് ബൈബിള് വ്യാഖ്യാനവും
പ്രവാചകശബ്ദം 28-06-2024 - Friday
തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്റ് ബൈബിള് വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല? കത്തോലിക്ക വിശ്വാസത്തില് നിന്ന് പ്രൊട്ടസ്റ്റന്റുകാരുടെ ബൈബിള് കാഴ്ചപ്പാട് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? Sola scriptura എന്താണ്? എന്തുക്കൊണ്ടാണ് തിരുസഭ Sola scriptura - യെ അംഗീകരിക്കാത്തത്? വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന ഓരോരുത്തരും നിര്ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ് കലമറ്റത്തില്.
* 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്ലൈന് പഠനപരമ്പരയുടെ എഴുപത്തിരണ്ടാമത്തെ ക്ലാസ്. (Dei Verbum 12).
More Archives >>
Page 1 of 976
More Readings »
ഫ്രാൻസിസ് മാർപാപ്പയെ സന്ദര്ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
വത്തിക്കാന് സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വത്തിക്കാനിലെത്തി ഫ്രാന്സിസ്...
വിശുദ്ധ നാട്ടിലെ അക്രമത്തെ ന്യായീകരിക്കുവാന് ബൈബിള് ഉപയോഗിക്കുന്നതിനെ അപലപിച്ച് ആഫ്രിക്കന് ബിഷപ്പുമാര്
യോണ്ടേ: ഹമാസിനെതിരെ ഇസ്രായേല് നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില് അക്രമത്തെ...
നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ അന്തരിച്ചു
അബൂജ: നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന് റവ. മോണ്. തോമസ് ഒലെഗെ അന്തരിച്ചു....
ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തന്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ
ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ...
കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണം: മാർ തോമസ് തറയിൽ
മാമ്മൂട്: കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ....
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി
ഗാഗുല്ത്താമലയില് സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്പ്പിച്ചു. ഈ...