News - 2025
ആഗോള മെത്രാൻ സിനഡിന് സമാപനം കുറിച്ച് നടന്ന ദിവ്യബലി | VIDEO
പ്രവാചകശബ്ദം 28-10-2024 - Monday
വത്തിക്കാനിൽ നടന്നുവരികയായിരുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള മെത്രാൻ സിനഡിന് സമാപനം കുറിച്ച് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലി. ഒക്ടോബർ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച സിനഡിന്റെ രണ്ടാം ഘട്ടത്തിന്, ഇന്നലെ ഒക്ടോബർ 27 ഞായറാഴ്ച പാപ്പയുടെ സാന്നിധ്യത്തിൽ നടന്ന ബലിയർപ്പണത്തോടെയാണ് സമാപനമായത്. കാണാം ദൃശ്യങ്ങൾ ഒന്നര മിനിറ്റിൽ.