India
പാലാ ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില് പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ് 5 മുതല് 8 വരെ
01-06-2025 - Sunday
കാലഘട്ടത്തിന്റെ പുത്തന് പന്തക്കുസ്തയ്ക്കായി പരിശുദ്ധാത്മാവില് പുതുജീവിതം നയിക്കുവാന് പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ് 5 മുതല് 8 വരെ പാലാ ചെത്തിമ്മറ്റം ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില് നടക്കും. ഹോളി യൂക്കരിസ്റ്റിക് അഡോറേഷന് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില് ഒരുക്കുന്ന ധ്യാനം ഫാ. ലിബിന് ദാസ്, ബ്രദര് തോമസ് കുമിളി, ബ്രദര് പ്രിന്സ് സെബാസ്റ്റ്യന്, ബ്രദര് ജോയല് ടിവി എന്നിവര് നേതൃത്വം നല്കും.
ബുക്കിംഗിന്: -
ബ്രദര് ജോയല് - 99611 67804
സിസ്റ്റര് സീന - 80750 01751
More Archives >>
Page 1 of 636
More Readings »
ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...

ആഗോള സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു...

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
എഡി 326 ല് കോണ്സ്റ്റന്റെയിന് ചക്രവര്ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില് തറച്ച...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 6: 1-13 | ഭാഗം 14
നസ്രത്തിലെ തിരസ്ക്കരണം, പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു എന്നീ വിശുദ്ധ മര്ക്കോസിന്റെ ആറാം...

വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15ന്
വത്തിക്കാന് സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും...

"രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല് എറിക്ക ചാര്ലിയുടെ പ്രസംഗം
വാഷിംഗ്ടണ് ഡിസി: കൊല്ലപ്പെട്ട അമേരിക്കന് ഇന്ഫ്ലൂവന്സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ...
