India - 2025
അട്ടപ്പാടി സെഹിയോനിലെ ധ്യാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍ 10-08-2019 - Saturday
പാലക്കാട്: ശക്തമായ മഴയെ തുടർന്ന് അട്ടപ്പാടിയിലേക്കുള്ള യാത്ര ദുഷ്കരമായതിനാൽ സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നാളെ മുതല്‍ നടത്താനിരിന്ന (ആഗസ്റ്റ് 11 മുതൽ 16 വരെ ) സിസ്റ്റേഴ്സിന്റെ ധ്യാനവും, അല്‍മായരുടെ ആന്തരിക സൗഖ്യ ധ്യാനവും (ആഗസ്റ്റ് 11 മുതൽ 15 വരെ ) റദ്ദാക്കിയതായി ഡയറക്ടര്‍ അറിയിച്ചു.
