News - 2024

ഷില്ലോംഗ് ആർച്ച്ബിഷപ്പ് വാഹനാപകടത്തിൽ അന്തരിച്ചു

സ്വന്തം ലേഖകൻ 12-10-2019 - Saturday

കാലിഫോണിയ: അമേരിക്കയിലെ കാലിഫോണിയായിൽ ഉണ്ടായ വാഹനാപകടത്തിൽ ഷില്ലോംഗ് ആർച്ച്ബിഷപ്പ് ഡൊമിനിക് ജാല അന്തരിച്ചു. സഹയാത്രികനായ മലയാളി വൈദികൻ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു. ഫാ. ജോസഫ് പാറേക്കാട്ട് എന്ന വൈദികനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.


Related Articles »