News
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്ര
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്രയാണ് ഈ വീഡിയോയില്‍ ഉള്ളത്. 6 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ട്രാവലോഗ് വീഡിയോയിൽ വിശുദ്ധി - വേദന -വിസ്മയം - വെള്ളരിപ്രാവ് എന്നീ നാല് തലങ്ങളിലൂടെയാണ് വീഡിയോയുടെ ക്രമീകരണം. ഫിയാത്ത് മിഷനാണ് ഇത് ഒരുക്കിയിരിക്കുന്നത്.