India - 2025
മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ മാറ്റിവച്ചു
13-03-2020 - Friday
കൊച്ചി: ഈ മാസം 26 മുതല്‍ 30 വരെ നടത്താനിരുന്ന 26ാമത് എറണാകുളം മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും കെസിബിസിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു 300000 ത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നു ബൈബിള്‍ കണ്‍വന്‍ഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ഡേവിസ് മാടവന അറിയിച്ചു.
![](/images/close.png)