India - 2025

മലയാറ്റൂർ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

18-03-2020 - Wednesday

മലയാറ്റൂർ: കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് നാളെ വ്യാഴാഴ്ച (19/03/2020) മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവെക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു. തെക്കൻ മല കുരിശുമല തീർത്ഥാടനവും നിർത്തിവച്ചിട്ടുണ്ട്.


Related Articles »