Faith And Reason - 2025

ഫരീദാബാദ് രൂപതയെ ശനിയാഴ്ച ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിക്കും

31-03-2020 - Tuesday

ന്യൂഡല്‍ഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും അമലോത്ഭവ മാതാവിന്റെ ഹൃദയത്തിനും സമര്‍പ്പിക്കുന്നു. ശനിയാഴ്ച രാത്രി ഏഴിന് ദിവ്യബലി, സമര്‍പ്പണ പ്രാര്‍ത്ഥന, കൊന്ത നമസ്‌കാരം എന്നിവയോടെയാകും സമര്‍പ്പണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ യൂട്യൂബിലൂടെയാകും വിശ്വാസികള്‍ക്കായി തല്‍സമയം സംപ്രേഷണം ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »