Arts - 2025
ലോക്ക് ഡൗണ്‍ കാലത്ത് സിഎംസി സമൂഹത്തിന്റെ ഓണ്‍ലൈന്‍ ബുക്ക് റിവ്യു മത്സരത്തില്‍ പങ്കുചേരാം
സ്വന്തം ലേഖകന്‍ 03-05-2020 - Sunday
ഉദയ സി.എം.സി. മീഡിയ ഈ ലോക്ക് ഡൗണ്‍ കാലത്ത് വായനാശീലം വളര്‍ത്താന്‍ അവസരമൊരുക്കുന്നു. ചാവറ ലൈബ്രറിയിലെ നിശ്ചയിച്ചിട്ടുള്ള ആറു പുസ്തകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാവുന്നതാണ്. രണ്ടു പേജില്‍ കുറയാതെ എഴുതി udayacmcmedia@gmail.com ഇ മെയിലില്‍ അറ്റാച്ച് ചെയ്ത് വിടേണ്ടതാണ്. മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. ഈ മത്സരത്തിന് ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. 3000, 2000, 1000 രൂപ എന്നീ ക്രമത്തില്‍ ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനം വഹിക്കുന്ന വിജയികള്‍ക്ക് നല്കുന്നതാണ്.
വിശദവിവരങ്ങള്‍
www.chavaralibrary.in ഈ വെബ് സൈറ്റ് തുറന്ന് താഴെ പറയുന്ന പുസ്തകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കുക.
1. അഴകുള്ള ആത്മാവ് വി.ചാവറയച്ചന്‍- Fr.Antony Njallampuzha
2. അറിവിന്റെ വഴിയെ താപസ്സമനസ്സ്- Dr. Avila CMC
3. കുടുംബങ്ങള്‍ക്കൊരു പാഥേയം- Fr. Johny Chirackal
4. St. Kuriakose Chavara- A Teacher of Family Theology- Fr. George Kaniarakath
5. Psycho-Theological paradigms- Fr. Mathew Maniampra
6. A pillar and guiding light- Dr.Sophy Rose CMC
ബുക്ക് റിവ്യു 200 വാക്കുകളില്‍ കുറയാതെ (2പേജ്) മെയ് 25 ന് മുമ്പായി udayacmcmedia@gmail.com എന്ന ഇ മെയിലില്‍ അറ്റാച്ച് ചെയ്ത് വിടേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക്: 9633319157, 9544250651
![](/images/close.png)