India - 2024

പാ​​ലാ രൂ​​പ​​തയുടെ നേതൃത്വത്തില്‍ തത്സമയ ദിവ്യകാരുണ്യ ആരാധന

27-06-2020 - Saturday

പാ​​ലാ: പാ​​ലാ രൂ​​പ​​ത ക​​രി​​സ്മാ​​റ്റി​​ക് ടീ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​ന്നു ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ രാ​​ത്രി ആ​​രാ​​ധ​​ന ന​​ട​​ത്തും. ജ​​ന​​പ​​ങ്കാ​​ളി​​ത്ത​മു​ണ്ടാ​കി​ല്ല. ഓ​​ണ്‍​ലൈ​​നി​​ൽ ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ചെ​യ്യും. അ​​ഞ്ചി​​നു തു​ട​ങ്ങി രാ​​ത്രി ഒ​​ന്പ​​തി​​ന് അ​​വ​​സാ​​നി​​ക്കും. ഫാ. ​​വി​​ൻ​​സ​​ന്‍റ് മൂ​​ങ്ങാ​​മാ​​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​പോ​​ൾ വ​​ട​​ക്കേ​​മു​​റി സി​​എം​​ഐ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​യി​​ക്കും.

ഒൗദ്യോഗിക യു ​​ട്യൂ​​ബ് ചാ​​ന​​ൽ youtube. com/c/StAlphonsashrine.


Related Articles »