India - 2024

കൊച്ചിയില്‍ മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രവാചക ശബ്ദം 17-07-2020 - Friday

കൊച്ചി: പനിയെ തുടർന്ന് ബുധനാഴ്ച മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച. വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒൻപതോടെ മരണം സംഭവിക്കുകയായിരിന്നു. കുഴുപ്പിള്ളി എസ്ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »