India - 2025
ഹൃദയാഘാതം: ബിജ്നോറില്‍ മലയാളി വൈദികന്‍ അന്തരിച്ചു
പ്രവാചക ശബ്ദം 13-09-2020 - Sunday
ബിജ്നോര്‍: ബിജ്നോര്‍ രൂപതയുടെ കീഴിലുള്ള സെന്‍റ് ജോണ്‍സ് പ്രോവിന്‍സില്‍ സേവനം ചെയ്തുകൊണ്ടിരിന്ന മലയാളി വൈദികന്‍ ഫാ. ജയിന്‍ കാളാംപറമ്പില്‍ അന്തരിച്ചു. സിഎംഐ സഭാംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്നലെയായിരിന്നു അന്ത്യം. എറണാകുളം അങ്കമാലി അതിരൂപതയിലെ നീലേശ്വരം ഇടവകാംഗമായ അദ്ദേഹം 2016-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. മൃതസംസ്കാര വിവരങ്ങള്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക