Events - 2025
ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നാളെ
20-06-2021 - Sunday
"നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ ആരാധിക്കണം. അപ്പോൾ ഞാൻ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും; നിങ്ങളുടെ ഇടയിൽ നിന്നു രോഗം നിർമാർജനം ചെയ്യും. ഗർഭഛിദ്രമോ വന്ധ്യതയോ നാട്ടിൽ ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സു തരും" (പുറപ്പാട് 23:25-26).
ഗർഭിണികൾക്കുവേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒരുക്കുന്ന പ്രത്യേക ശുശ്രൂഷ നാളെ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ZOOM പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി നടക്കുന്ന ശുശ്രൂഷ ഫരീദാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നയിക്കും. ദൈവവചനപ്രഘോഷണം, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ശുശ്രൂഷയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 5 മുതല്‍ 6 മണി (യുകെ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ 1.:30വരെ) വരെയാണ് ശുശ്രൂഷ നടക്കുക.
- ZOOM ID : 502 7719753
- Passcode: Gen128