India - 2025
വിധവകള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
പ്രവാചകശബ്ദം 09-09-2021 - Thursday
ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി വഴി 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 1200 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്കാണ് സഹായം ലഭിക്കുക.
*** അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും: ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക