India - 2025

പഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നും

പ്രവാചകശബ്ദം 07-10-2021 - Thursday

ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഇന്നു ഒരുമിച്ച് പ്രകാശനം ചെയ്യും. പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ' ആലീസ് കുട്ടിയും അത്ഭുത ലോകവും', ശശി ഇമ്മാനുവലിൻ്റെ 'ദൈവത്തിന്റെ മൗനം', രസമുള്ള കഥകൂട്ടുമായി 'ഒലേല', കെയ്റോസിൻ്റെ നാൾവഴികൾ പങ്കുവയ്ക്കുന്ന കുളിർമയുള്ള തീച്ചൂള', ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ ' റിവേഴ്സ് ഓഫ് ലിവിങ് വാട്ടർ ' എന്നിവയാണ് അഞ്ച് പുസ്തകങ്ങൾ. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല ഇന്നു ഒക്ടോബർ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായ് ഫോൺ: 6238 27 9115,

Zoom Meeting Link: ‍

https://us02web.zoom.us/j/87517618050?pwd=RTlySVpRbGN0K1k4bm1Xd0dWSlZhZz09


Related Articles »