India - 2025

ശക്തമായ നടപടി വേണം: കത്തോലിക്ക വിദ്യാലയം ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്ത്

പ്രവാചകശബ്ദം 08-12-2021 - Wednesday

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സാഗര്‍ രൂപതയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കത്തോലിക്ക വിദ്യാലയത്തിനു നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി പ്രധാനമന്ത്രിക്കു കത്തു നല്‍കി. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന ഇത്തരം കൈയേറ്റങ്ങള്‍ ജനാധിപത്യ സംവിധാനത്തിലെ കറുത്ത അദ്ധ്യായങ്ങളാണെന്നും വര്‍ഗീയ സ്പര്‍ധ സൃഷ്ടിച്ചു കൊണ്ട് ഇത്തരക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വകയിരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »