India - 2025

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മലങ്കര ഓർത്തഡോക്സ് സുന്നഹദോസ് സെക്രട്ടറി

പ്രവാചകശബ്ദം 28-02-2022 - Monday

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയായി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ചു വർഷത്തെക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു. കോട്ടയം-നാഗ്പൂർ വൈദിക സെമിനാരികൾ പരുമല സെമിനാരി, പരുമല ആശുപ - തി; എകാനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളു ടെയും പ്രസ്ഥാനങ്ങളുടെയും പ്രവർത്തന റിപ്പോർട്ട് സുന്നഹദോസ് അംഗീകരിച്ചു. മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ ജൂലൈ 28-നു നടക്കും.

More Archives >>

Page 1 of 447