India - 2025

ഫാ. ജിനു പള്ളിപ്പാട്ട് നയിക്കുന്ന യുവജന ധ്യാനം ബംഗളൂരുവില്‍

പ്രവാചകശബ്ദം 17-11-2022 - Thursday

പ്രമുഖ വചനപ്രഘോഷകനും യുവവൈദികനുമായ ഫാ. ജിനു പള്ളിപ്പാട്ട് നയിക്കുന്ന പതിനൊന്നാമത് യുവജന ധ്യാനം നവംബർ 26, 27 തീയതികളിൽ ധര്‍മരാം ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടത്തപ്പെടുന്നു. ബംഗളൂരു ധര്‍മരാം സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെയും സന്തോം പ്രൊഫഷണല്‍ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘മോറിയ മീറ്റ്'22’ എന്ന ധ്യാനം ഒരുക്കിയിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്യുവാനും വിശദവിവരങ്ങൾക്കുമായി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Contact: +91 74 11 94 61 41, +91 72 59 90 90 19


Related Articles »