India - 2025

ജോർജ് സെബാസ്റ്റ്യന്‍ ന്യൂനപക്ഷ കമ്മീഷന്റെ സമുദായ നേതാക്കളുടെ പാനലില്‍

പ്രവാചകശബ്ദം 28-12-2022 - Wednesday

ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതുതായി രൂപീകരിച്ച സമുദായ നേതാക്കളുടെ പാനൽ അംഗമായി ക്രൈസ്തവ സഭകളുടെ പ്രതിനിധിയായി ജോർജ് സെബാസ്റ്റ്യനെ നാമനിർദേശം ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കമ്മീഷന് ഉപദേശങ്ങളും നി ർദേശങ്ങളും സമർപ്പിക്കുകയാണ് ഇവരുടെ ചുമതല. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിന്റെ (അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്) ജനറൽ സെക്രട്ടറിയാണ് സാമൂഹ്യ പ്രവർത്തകനായ ജോർജ് സെബാസ്റ്റ്യൻ.


Related Articles »