India - 2025
എറണാകുളം-വേളാങ്കണ്ണി പ്രതിവാര ട്രെയിൻ മാര്‍ച്ചിലും
പ്രവാചകശബ്ദം 24-02-2023 - Friday
തിരുവനന്തപുരം: ട്രെയിൻ നമ്പർ 06035 എറണാകുളം-വേളാങ്കണ്ണി പ്രതിവാര ട്രെയിൻ മാർച്ച് 04, 11, 18, 25 തീയതികളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് 1.10ന് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് പുല ർച്ചെ 5.40ന് വേളാങ്കണ്ണിയിൽ എത്തും. അന്നു വൈകുന്നേരം 6.40ന് വേളാങ്കണ്ണിയിൽ നിന്ന് തിരിച്ച് (ട്രെയിൻ നമ്പർ 06036) പിറ്റേന്ന് പുലർച്ചെ എറണാകുളത്ത് എത്തും.
