India - 2024

കേരള കത്തോലിക്ക സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍

പ്രവാചകശബ്ദം 09-06-2023 - Friday

കൊച്ചി: കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍വെച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ തീരുമാനം. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും.

Tag: Eucharistic Congress, Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »