India - 2024

നാല്‍പതാം വെള്ളിയില്‍ 'ഇതു നിങ്ങളോടുള്ള സ്‌നേഹം' ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കും

സ്വന്തം ലേഖകന്‍ 05-04-2017 - Wednesday

ഈ​​ര: ഈ​​ര ലൂ​​ർ​​ദ് മാ​​താ പ​​ള്ളി​​യി​​ൽ നാ​​ൽ​​പ​​താം വെള്ളി ശുശ്രൂഷകള്‍ക്ക് ശേഷം 'ഇ​​തു നി​​ങ്ങ​​ളോ​​ടു​​ള്ള സ്നേ​​ഹം' എ​​ന്ന ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് ഷോ ​​ന​​ട​​ത്തും. സെ​​ലി​​ബ്ര​​ൻ​​സ് ഇ​​ന്ത്യ, ടീം ​​ഹോ​​ളി സീ​​ൽ, സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് എ​​ന്നി​​വ​​രു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാണ് ഷോ നടത്തുക. ഫാ. ​​ഷാ​​ജി തുമ്പേചിറയില്‍ സംവിധാനം വഹിക്കുന്ന ദൃ​​ശ്യ​​ക​​ലാ​​വി​​രു​​ന്നില്‍ ഇ​​രു​​ന്നൂ​​റി​​ൽ പ​​രം ക​​ലാ​​കാ​​ര​ന്മാ​​ർ വേദിയിലെത്തും. ഈ​​ശോ​​യു​​ടെ പ​​ര​​സ്യ​​ജീ​​വി​​തം, പീ​​ഡാ​​സ​​ഹനം, കു​​രി​​ശു​​മ​​ര​​ണം, ഉ​​ത്ഥാ​​നം എ​​ന്നീ രം​​ഗ​​ങ്ങ​​ൾ കോ​​ർ​​ത്തി​​ണ​​ക്കി​​യാണ് കലാവിരുന്ന് അരങ്ങേറുക.

1200 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള സ്റ്റേ​​ജി​​ൽ ആ​​ധു​​നി​​ക രം​​ഗ​​സ​​ജ്ജീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ശു​​ശ്രൂ​​ഷ​​ക​​ൾ കാണുവാന്‍ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് പാ​​ർ​​ക്കി​​ങ് സൗ​​ക​​ര്യ​​വും ല​​ഘു​​ഭ​​ക്ഷ​​ണ​​വും സം​​ഘാ​​ട​​ക​​ർ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഒ​​ന്ന​​ര​മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള ​​കലാവിരുന്ന് എ​​ട്ടു മ​​ണി​​യോ​​ടു​​കൂ​​ടി സ​​മാ​​പി​​ക്കും. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 9349599041, 9961028842 എ​​ന്നീ നമ്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.


Related Articles »