India - 2024

ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ ചരമവാര്‍ഷികാചരണം 23ന്‌

സ്വന്തം ലേഖകന്‍ 11-05-2017 - Thursday

പാ​​​ലാ: ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​ അ​​​ച്ച​​​ന്‍റെ 82ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണംപാ​​​ലാ എ​​​സ്എ​​​ച്ച് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ൽ 23ന് ​​​ന​​​ട​​​ക്കും. ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി 14 മു​​​ത​​​ൽ 22 വ​​​രെ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യും പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​വും സംഘടിപ്പിച്ചിട്ടുണ്ട്. രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12.30 വ​​​രെ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ 2.45 വ​​​രെ പ്ര​​​ഭാ​​​ഷ​​​ണം. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, ന​​​വ​​​നാ​​​ൾ പ്രാ​​​ർ​​​ഥ​​​ന.

14ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ കു​​​ടും​​​ബം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ങ്ങാ​​​നം സെ​​​ന്‍റ് മേരീസ് ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ.​​മാ​​​ത്യു ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ.​​ജോ​​​സ​​​ഫ് മ​​​ലേ​​​പ്പ​​​റ​​​ന്പി​​​ൽ. 15ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ന്‍റെ ആ​​​ത്മീ​​​യ​​​ദ​​​ർ​​​ശ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ങ്ങാ​​​നം വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. 16ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ന്‍റെ സ​​​ന്യാ​​​സ​​​ദ​​​ർ​​​ശ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി വൈ​​​സ് റെ​​​ക്ട​​​ർ റ​​​വ.​​ഡോ. ​ഡൊ​​​മി​​​നി​​​ക് വെ​​​ച്ചൂ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ.

17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ൻ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള സാ​​​മൂ​​​ഹ്യ പ​​​രി​​​ഷ്ക​​​ർ​​​ത്താ​​​വ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ബി​​​എ​​​ഡ് കോ​​​ള​​​ജ് അ​​​സി.​​പ്ര​​​ഫ​​​സ​​​ർ ഡോ.​​​ടി.​​​സി. ത​​​ങ്ക​​​ച്ച​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​സ്റ്റി​​​ൻ മ​​​തി​​​യ​​​ത്ത്. 18 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ദി​​​വ്യ​​​കാ​​​രു​​​ണ്യ​​​ത്തി​​​ൽ​​​നി​​​ന്നു ജീ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​ലേ​​​ക്ക് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​തി​​​ര​​​ന്പു​​​ഴ ലി​​​സ്യൂ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ.​​ഡോ.​​ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ടി​​​യ​​​ൻ എം​​​സി​​​ബി​​​എ​​​സ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ റ​​​വ.​​ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട്. 19നു ​​​ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ൻ ക​​​രു​​​ണാ​​​ർ​​​ദ്ര സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വാ​​​ച​​​ക​​​ൻ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ടി​​​ടി​​​ഐ​​​യി​​​ലെ ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ലി​​​സ​​​റ്റ് വെ​​​ള്ളാ​​​ത്തോ​​​ട്ടം എ​​​സ്എ​​​ച്ച് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ റ​​​വ.​​ഡോ. സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്. 20 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നും സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ട് അ​​​സി. പ്ര​​​ഫ​​​സ​​​ർ ഡോ. ​​ജാ​​​സ്മി​​​ൻ അ​​​ല​​​ക്സ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ൽ അ​​​സി.​​വി​​​കാ​​​രി ഫാ. ​​​ജ​​​യിം​​​സ് മു​​​ണ്ടോ​​​ളി​​​ൽ.

21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​ത്വ​​​വും തി​​​രു​​​ഹൃ​​​ദ​​​യ​​​ഭ​​​ക്തി​​​പ്ര​​​ച​​​ര​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് അ​​​ധ്യാ​​​പ​​​ക​​​ൻ റ​​​വ. ഡോ. ​​​ജോ​​​ൺ ക​​​ണ്ണ​​​ന്താ​​​നം പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, ഭ​​​ര​​​ണ​​​ങ്ങാ​​​നം സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി അ​​​സി.​​വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ. 22 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നും ദൈ​​​വ​​​വി​​​ളി​​​പ്രോ​​​ത്സാ​​​ഹ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ രൂ​​​പ​​​ത വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് വ​​​ട​​​ക്കേ​​​ൽ പ്ര​​​ഭാ​​​ഷ​​​ണം നടത്തും.

മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന കോ​​​ട്ട​​​യം മി​​​ഷ​​​ന​​​റി ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് റ​​​വ.​​ഡോ. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്. ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ചാ​​​ര​​​ണ​​​ദി​​​ന​​​മാ​​​യ 23നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം​​ വ​​​ഹി​​​ക്കും. 11.45 നു ​​​ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ൽ പ്രാ​​​ർ​​​ഥ​​​ന. ഉ​​​ച്ച​​​യ്ക്ക് 12 ന് ​​​ശ്രാ​​​ദ്ധ​​​നേ​​​ർ​​​ച്ച വെ​​​ഞ്ച​​​രി​​​പ്പ്. പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം​​ വ​​​ഹി​​​ക്കും.


Related Articles »