India - 2024

മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പുരസ്കാരം മോണ്‍. മാത്യൂ ചാലിലിന്

സ്വന്തം ലേഖകന്‍ 19-05-2017 - Friday

തലശ്ശേരി: മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി​​യു​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ത​​​ല​​​ശേ​​​രി കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം മോ​​​ൺ. മാ​​​ത്യു എം. ​​​ചാ​​​ലി​​​ലി​​​ന്. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. നാ​​​ളെ ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ത​​​ല​​​ശേ​​​രി കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. നിലവില്‍ ചെ​​​മ്പേ​​​രി വി​​​മ​​​ല ഹോ​​​സ്പി​​​റ്റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​​​​ണ്.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത മു​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ജോ​​​സ​​​ഫ് പൗ​​​വ്വ​​​ത്തി​​​ൽ, ഡോ. ​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​പി.​​​വി. ഗം​​​ഗാ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്കാ​​​രം ലഭിച്ചത്. മ​​​ല​​​ബാ​​​റി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ-​​സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നിസ്തുല സംഭാവന നല്‍കിയ അദ്ദേഹം കേ​​​ര​​​ള ക്രി​​​സ്ത്യ​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ മാ​​​ർ ക​​​രി​​​യാ​​​റ്റി അ​​​വാ​​​ർ​​​ഡ്, ഉ​​​ത്ത​​​ര കേ​​​ര​​​ള സം​​​ഗീ​​​ത സാ​​​ഹി​​​ത്യ​​​വേ​​​ദി​​​യു​​​ടെ അ​​​ക്ഷ​​​ര അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.


Related Articles »