India

കുറ്റിക്കലച്ചന്റെ 31ാം ചരമദിനം നാളെ

സ്വന്തം ലേഖകന്‍ 18-01-2018 - Thursday

മലയാറ്റൂര്‍: തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ ആതുരസേവന കൂട്ടായ്മയുടെ സ്ഥാപകന്‍ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ 31ാം ചരമദിനം നാളെ മലയാറ്റൂര്‍ മാര്‍വലാഹ് ആശ്രമത്തില്‍ ആചരിക്കും.

രാവിലെ 9.30ന് സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും നടത്തും.


Related Articles »