India - 2024

സിസ്റ്റര്‍ വിജയ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 29-03-2018 - Thursday

ഇരിട്ടി: കാര്‍മലൈറ്റ് സിസ്‌റ്റേഴ്സ് ഓഫ് സെന്റ് തെരേസ സന്യാസിനി സമൂഹം ഈസ്‌റ്റേണ്‍ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ വിജയ പാലക്കുന്നേലിനെ തെരഞ്ഞെടുത്തു. ഉളിക്കല്‍ ഉണ്ണിമിശിഹാ ഇടവകയിലെ പാലക്കുന്നേല്‍ ജോസഫ്അന്നമ്മ ദമ്പതികളുടെ മകളാണ്. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ വിമല വള്ളോപ്പിള്ളി, സിസ്റ്റര്‍ ദിവ്യ, സിസ്റ്റര്‍ ഷേര്‍ളി, സിസ്റ്റര്‍ അനുപമ എന്നിവരെയും സെക്രട്ടറിയായി സിസ്റ്റര്‍ ഷെറിന്‍, ട്രഷററായി സിസ്റ്റര്‍ ക്രിസ്റ്റി എന്നിവരെയും തെരഞ്ഞെടുത്തു.


Related Articles »