India - 2025

തിയോളജി ഓഫ് ദി ബോഡി: ദ്വിദിന സെമിനാറുമായി പിഒസി

02-08-2019 - Friday

കൊച്ചി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ശരീരത്തിന്റെ ദൈവശാസ്ത്ര' (തിയോളജി ഓഫ് ദി ബോഡി) ത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പിഒസിയില്‍ ദ്വിദിന സെമിനാര്‍ നടത്തും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ കെസിബിസി ഫാമിലി കമ്മീഷനും ടിഒബി ഫോര്‍ ലൈഫും സംയുക്തമായാണു സെമിനാര്‍ സംഘടിപ്പിക്കുന്നത്.300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 9995028229, 9497605833, 940058 8163, 9495812190.)


Related Articles »