India - 2025
മലയാളി കന്യാസ്ത്രീക്ക് ഇന്തോനേഷ്യന്‍ പുരസ്കാരം
04-01-2020 - Saturday
കാഞ്ഞിരപ്പള്ളി: അമലാ പ്രോവിന്‍സ് അംഗവും തൃശൂര്‍ വിമലാ കോളജ് ബോട്ടണി വിഭാഗം അധ്യാപികയുമായ സിസ്റ്റര്‍ ജീനാ തെരേസ് സിഎംസിക്കു മികച്ച കോളജ് അധ്യാപികയ്ക്കുള്ള ഇന്തോനേഷ്യന്‍ പുരസ്‌കാരം സമ്മാനിച്ചു. ഡിസംബര്‍ 28ന് ഇന്തോനേഷ്യയിലെ ബാലി ഇന്റര്‍നാഷ്ണല്‍ കണ്വവന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമ്മാനി ച്ചത്.
![](/images/close.png)