India - 2025

വൈദിക വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

08-03-2020 - Sunday

ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി (24) പെരിയാറിൽ മുങ്ങി മരിച്ചു. ഇന്ന് (മാർച്ച് 8) വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.പോലീസിൻ്റെ സാന്നിധ്യത്തിൻ മൃതദേഹം കണ്ടെത്തി ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ (മാവേലിക്കര) ഇടവകയിൽ സംസ്കാരം നടത്തും. കണ്ണംപള്ളിൽ ഷാജി അഗസ്റ്റിൻ- ജെമ്മ ദമ്പതികളുടെ ഏകമകനാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »