India - 2025

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു

സ്വന്തം ലേഖകന്‍ 12-04-2020 - Sunday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു "ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


Related Articles »