India - 2024

ലോഗോസ് പരീക്ഷ ഡി​​​സം​​​ബ​​​ര്‍ 27ലേക്ക് മാറ്റി: രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ

05-08-2020 - Wednesday

കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​വ​​​ര്‍​ഷ​​​ത്തെ ലോ​​​ഗോ​​​സ് ക്വി​​​സ്, കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 27നു (​​​വ​​​ച​​​ന​​​ഞാ​​​യ​​​ര്‍) ന​​​ട​​​ത്തും. ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള 40 രൂ​​​പ​​​ത​​​ക​​​ളി​​​ലെ ആ​​​റു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ലോ​​​ഗോ​​​സ് പ​​​രീ​​​ക്ഷ മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മേ, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ലും ന​​​ട​​​ത്തും. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യ്ക്കും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ര്‍ 27നു ​​​പ​​​രീ​​​ക്ഷ ന​​​ത്താ​​​നാ​​​ണു നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.


Related Articles »