India - 2024

ലോഗോസ് ക്വിസ് സെപ്റ്റംബർ 26-ലേക്ക് നീട്ടി

പ്രവാചക ശബ്ദം 22-01-2021 - Friday

കോവിഡ് 19 വ്യാപനംമൂലം മാറ്റിവച്ച 'ലോഗോസ് ബൈബിൾ ക്വിസ് 2020' സെപ്റ്റംബർ 26-ാം തീയതി ഞായറാഴ്ച നടക്കും. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ലോഗോസ് ക്വിസ് മാനേജിംഗ് കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പരീക്ഷയ്ക്ക് 2020-ലെ പഠനഭാഗം തന്നെയായിരിക്കുമെന്നും ഇതുവരെ ചെയ്ത രജിസ്ട്രേഷനോടൊപ്പം പുതിയ പേരുകൾ ജൂൺ - ജൂലൈ മാസങ്ങളിൽ ചേർക്കാവുന്നതാണെന്നും കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »