India - 2025
യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം: "ഇഗ്നൈറ്റ്" പാർട്ട് 2 വെബിനാര്‍ ഇന്ന്
06-03-2021 - Saturday
നവ മാധ്യമ രംഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഇടയിൽ സോഷ്യൽ മീഡിയ ചെലുത്തന്ന സ്വാധീനത്തെക്കുറിച്ച്, മരിയൻ സൈന്യം വേൾഡ് മിഷ്ണറിയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വെബിനാര്‍ ഇന്നു (മാർച്ച് 6 ) നടക്കും. സൈബർ ലോകത്തെ വിദഗ്ധനും ആത്മദർശൻ ടി.വി യുടെ Outreach Incharge ഫെമിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്ന വെബിനാർ 4.30നു സൂം ആപ്ലിക്കേഷനിലൂടെയാണ് നടത്തപ്പെടുന്നത്.
** Zoom Meeting link:
https://us02web.zoom.us/j/82403084723?pwd=SThJdEJFZitYdi95akRoWFNldm1Zdz09
* Meeting ID: 824 0308 4723
* Passcode: Media