India - 2025

ന്യൂനപക്ഷ ക്ഷേമ കമ്മറ്റിയില്‍ ഡോ. ബിനു കുന്നത്തും

പ്രവാചകശബ്ദം 31-01-2022 - Monday

കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെകെവി) ജില്ലാ തല കമ്മിറ്റി രൂപികരിച്ച് സർക്കാർ ഉത്തരവായി. സമിതിയിലേക്ക് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്തിനെ അംഗ മാക്കി സർക്കാർ നാമനിർദേശം ചെയ്തു. കേരളത്തിലെ 12 ജില്ലകളെയാണ് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പിഎംജെകെവി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ചുമതല സമിതി ക്കായിരിക്കും.

More Archives >>

Page 1 of 442