India - 2025

സമ്മർ ക്യാമ്പ് (ഫിയസ്റ്റ) പാലാരിവട്ടം പിഒസിയിൽ തുടങ്ങി

പ്രവാചകശബ്ദം 19-05-2022 - Thursday

കൊച്ചി: കുട്ടികളിലെ കഴിവുകൾ വളർത്താൻ കെസിബിസി മീഡിയ കമ്മീഷനും കുട്ടികളുടെ മാഗസിനായ സ്നേഹ സേനയും ചേർന്ന് ഒരുക്കുന്ന സമ്മർ ക്യാമ്പ് (ഫിയസ്റ്റ) പാലാരിവട്ടം പിഒസിയിൽ തുടങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ.ഷെയ്സ് എന്നിവർ പ്രസംഗിച്ചു. കലാ സാഹിത്യം, സംഗീതം, പ്രസംഗം, തീയേറ്റർ എന്നിവയിൽ ക്യാമ്പിൽ പരിശീലനം നല്കും.

More Archives >>

Page 1 of 458