India - 2025

കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

പ്രവാചകശബ്ദം 06-08-2022 - Saturday

കൊച്ചി: കേരളത്തിലെ പ്രളയ സാഹചര്യത്തിൽ സഹായഹസ്തവുമായി കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. രൂപതാ തലങ്ങളിൽ ടാസ്ക് ഫോഴ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കും. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, കോ-ഓർഡിനേറ്റർമാരായ ഡോ. ജോസുകുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, സിജോ ഇലന്തൂർ,ബിനു ഡോമിനിക്, സിജോ അമ്പാട്ട്, ബെന്നി പുതിയാപുറം, ജിജോ അറയ്ക്കൽ, രൂപത പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകും.

ഹെൽപ് ഡെസ്ക്; 98 95 779408, 9496208504, 9447132137.

More Archives >>

Page 1 of 474