India - 2025

പശ്ചിമ ബംഗാൾ ഗവർണർ മിഷണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം സന്ദർശിച്ചു

പ്രവാചകശബ്ദം 30-01-2023 - Monday

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊൽക്കത്തിയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം സന്ദർശിച്ചു. വിശുദ്ധ മദർ തെരേസയുടെ കല്ലറയിൽ ഗവർണർ പുഷ്പചക്രം അർപ്പിച്ചു. പ്രാർത്ഥനയിൽ പങ്കുചേർന്ന അദ്ദേഹം സന്യസ്തരുമായി ഏറെനേരം സംസാരിക്കുകയും ചെയ്തു. വിശുദ്ധ മദർ തെരേസ ദരിദ്രർക്കായി സ്വയം സമർപ്പിക്കുകയായിരിന്നുവെന്നു ഗവർണര്‍ ബോസ് സ്മരിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് പശ്ചിമ ബംഗാൾ ഗവർണറായി ബോസ് ചുമതലയേറ്റത്.

Tag:CV Ananda Bose WB Governor visits Missionaries of Charity , Msgr. Aldo Berardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

More Archives >>

Page 1 of 505