News - 2025

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകന്‍ 05-03-2017 - Sunday

കാ​​​ല​​​ടി: മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ന്നു മ​​​ല​​​ക​​​യ​​​റു​​​ന്ന​​​തോ​​​ടെ മലയാറ്റൂര്‍ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​ട​​​ക്ക​​​മാ​​​കും. ഇ​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​നു അ​​​ടി​​​വാ​​​ര​​​ത്തി​​​ലെ മാ​​​ർ​​​ത്തോ​​മാ​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്നു നടത്തുന്ന പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു ​​​ശേ​​​ഷമാണ് ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റു​​ക. തുടര്‍ന്നു കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ മാ​​​ർ​​​ത്തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മാ​​​ർ​​​ത്തോ​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​തി​​​ഷ്ഠ ന​​​ടത്തും.

മലകയറ്റത്തിന് ശേഷം കു​​​രി​​​ശു​​​മു​​​ടി​​​യി​​​​​​ൽ വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, നൊ​​​വേ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട്, മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി വി​​​കാ​​​രി റ​​​വ. ഡോ. ​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, വി​​​മ​​​ല​​​ഗി​​​രി മേ​​​രി അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള​​​ളി വി​​​കാ​​​രി ഫാ.​ ​​ജോ​​​ഷി ക​​​ള​​​പ്പ​​​റമ്പത്ത്, സെ​​​ബി​​​യൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് പൂ​​​ണോ​​​ളി​​​ൽ, ഇ​​​ല്ലി​​​ത്തോ​​​ട് തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​സി​​​ജോ കി​​​രി​​​യാ​​​ന്ത​​​ൻ എ​​​ന്നി​​​വ​​​ർ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​ൽ​​കും. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം നേ​​​ർ​​​ച്ച​​ക്ക​​​ഞ്ഞി വി​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​കും.

നോമ്പു​​​കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ദി​​​വ​​​സ​​​വും രാവിലെ 5.30, 6.30, 7.30, 9.30, രാ​​ത്രി ഏ​​​ഴ് മണി എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും നൊ​​​വേ​​​ന​​​യും ഉ​​​ണ്ടാ​​​കും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ​​​വെ​​​ള്ളി​​​യാ​​​യ മൂന്നാം തീയതി വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​വാ​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും. ഏ​​​പ്രി​​​ൽ മാസത്തിലെ ആദ്യവെള്ളി ദിനത്തില്‍ മ​​​ല​​​മു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 9.30ന് ​​​വ​​​ച​​​ന​​​ശുശ്രൂഷ, ആരാ​​​ധ​​​ന, ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എന്നീ രീതിയിലാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.


Related Articles »