India - 2024

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സി‌ബി‌സി‌ഐ യൂത്ത് കൗണ്‍സില്‍ ചെയര്‍മാന്‍

സ്വന്തം ലേഖകന്‍ 14-02-2018 - Wednesday

ന്യൂഡല്‍ഹി: സിബിസിഐ കൗണ്‍സില്‍ ഫോര്‍ യൂത്തിന്റെ ചെയര്‍മാനായി ജലന്തര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ തെരഞ്ഞെടുത്തു. ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ഡല്‍ഹി അതിരൂപതയുടെ സഹായമെത്രാനായി നേരത്തെ സേവനം ചെയ്തിരിന്നു.


Related Articles »