India - 2024

ഫാ. ജൂലിയസ് അറയ്ക്കല്‍ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ 17-07-2019 - Wednesday

തൃശൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി അമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിനെ തെരഞ്ഞെടുത്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഎച്ച്എഐ) മുന്‍ ദേശീയ പ്രസിഡന്റാണ്.


Related Articles »