India - 2025
മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും
01-09-2019 - Sunday
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിതനായ മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 10.30നു ദിവ്യബലിയോടനുബന്ധിച്ചാണു ശുശ്രൂഷകള്‍ നടക്കുകയെന്നു വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്ത് അറിയിച്ചു.
