News - 2024

പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 25-12-2019 - Wednesday

വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം പോലെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് മുന്നോടിയായി ഇന്നലെ ട്വിറ്ററില്‍ കുറിച്ച സന്ദേശമാണിത്. പുല്‍ക്കൂട് വീടുകളിലും, ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും, പരിചരണ കേന്ദ്രങ്ങളിലും, ജയിലുകളിലും ചത്വരങ്ങളിലും സുവിശേഷം എത്തിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു.


Related Articles »