India - 2025
പ്രവാസി വിശ്വാസികള്‍ക്കായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക ദിവ്യബലി 27ന്
24-03-2020 - Tuesday
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലകളിലുള്ള പ്രവാസി വിശ്വാസികള്‍ക്കായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേക ദിവ്യബലി അര്‍പ്പിക്കും. 27ന് ഇന്ത്യന്‍ സമയം രാവിലെ 10.30ന് അര്‍പ്പിക്കുന്ന ദിവ്യബലി ഷെക്കെയ്‌ന ടിവിയിലും ഫേസ്ബുക്കിലും യു ട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.