India - 2024

ദേവാലയങ്ങളിൽ വിവാഹം നടത്താൻ അനുമതി: പരമാവധി 20 പേർ

സ്വന്തം ലേഖകൻ 24-04-2020 - Friday

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ നടത്താനിരിക്കുന്ന വിവാഹങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ദേവാലയങ്ങളിൽ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.


Related Articles »