India - 2025

സിസ്റ്റര്‍ ജിജി ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍

04-12-2020 - Friday

മലയാറ്റൂര്‍: ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ജിജി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ സൈനു, കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജെമി, സിസ്റ്റര്‍ ജോയ്സി, സിസ്റ്റര്‍ ജൂഡി എന്നിവരെയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിന്റോയാണു ഫിനാന്‍സ് ഓഫീസര്‍. രോഗികളെയും നിരാലംബരെയും സംരക്ഷിക്കുന്ന ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനം മലയാറ്റൂരിലാണ്.

More Archives >>

Page 1 of 362