India - 2025
പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പ്: അപേക്ഷയ്ക്കുള്ള അവസാന തീയതി ഇന്ന്
പ്രവാചക ശബ്ദം 20-01-2021 - Wednesday
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള (മുസ്ലിം/ ക്രിസ്ത്യന്‍) പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പിനു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവല്‍ ആയും വിദ്യാര്‍ത്ഥികള്‍ https://scholarships.gov.in/ മുഖേന അപേക്ഷിക്കണം. ഫോൺ: 0471 2306580, 944609 6580.