India - 2025

രാഷ്ട്രീയ അക്രമങ്ങളില്‍ സഭയെ വലിച്ചിഴച്ച് വ്യാജ പോസ്റ്റര്‍: പരാതി നല്‍കുമെന്ന് ഇടുക്കി രൂപത

പ്രവാചകശബ്ദം 20-01-2022 - Thursday

തൊടുപ്പുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംഘർഷവും തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ കുറ്റാരോപിതര്‍ക്ക് വേണ്ടി ഇടുക്കി രൂപത സ്വരമുയര്‍ത്തുന്നു എന്ന വിധത്തില്‍ നടത്തുന്ന പ്രചരണത്തിനെതിരെ രൂപതാനേതൃത്വം. വിഷയത്തില്‍ ഇടുക്കി രൂപതയെ വലിച്ചിഴച്ച് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തികച്ചും അപലപനീയമാണെന്നു രൂപത പ്രസ്താവിച്ചു. ഇടുക്കി രൂപതയെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിക്കൊണ്ട് സാധ്യമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും രൂപത പി‌ആര്‍‌ഓ ഫാ. ജോസ് പ്ലാച്ചിക്കൽ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 441